UAE allows return of residents stranded outside country | Oneindia Malayalam

2020-06-13 1,181

UAE allows return of residents stranded outside country
ഇന്നലെ 513 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ യുഎഇയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 41499 ആയിരിക്കുകയാണ്. ഒരു മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. 287 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേര്‍ക്കും സുഖം പ്രാപിക്കാന്‍ കഴിഞ്ഞുവെന്നതാണ് ആശ്വാസം.

Videos similaires